Top Storiesഫ്രീഡം ഫ്ളോട്ടിലയെ വട്ടമിട്ട് പറന്ന് ഇസ്രായേല്‍; ഗ്രെറ്റ തന്‍ബര്‍ഗും സംഘവും യാത്ര ചെയ്യുന്ന കപ്പല്‍ വട്ടമിട്ട് പിടികൂടി ഇസ്രായേല്‍ സേന; മടങ്ങിയില്ലെങ്കില്‍ വെടിവയ്ക്കുമെന്ന് ഭീഷണി; മെഡ്ലീന് കപ്പല്‍ കസ്റ്റഡിയിലെടുത്ത് ഗസ്സയില്‍ പ്രവേശനം അനുവദിക്കാതെ ഇസ്രായേല്‍ തുറമുഖത്തേക്ക് കൊണ്ടുപോയിമറുനാടൻ മലയാളി ഡെസ്ക്9 Jun 2025 10:18 AM IST
SPECIAL REPORTഗാസ തീരത്തോട് അടുത്ത് ഗ്രെറ്റ തുംബര്‍ഗും സംഘവും; കപ്പല്‍ തടയാന്‍ സൈന്യത്തിന് നിര്‍ദേശം നല്കി ഇസ്രായേല്‍; ഹമാസിന്റെ ആയുധക്കടത്ത് തടയാനുള്ള കടല്‍ ഉപരോധം മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി; കപ്പല്‍ യാത്ര ഡ്രോണ്‍ പറത്തി നിരീക്ഷിച്ചു ഇസ്രായേല്മറുനാടൻ മലയാളി ബ്യൂറോ9 Jun 2025 6:57 AM IST